
ദേവനര്ത്തികയാണു നീ...
നിന് പ്രണയസല്ലാപങ്ങള്‍
എന്നില്‍ കുളിര്‍മഴയായി പെയ്തു..
എന്റെ ഹൃദയം നിനക്കായി തുടിച്ചു..
നീ പാകിയമോഹത്തിന് വിത്തുകള്‍
എനിക്കു ഊര്‍ജ്ജപ്രവാഹമായിരുന്നു..
നിരാശതന്‍ മരുഭൂമിയില്‍
നീ മരുപ്പച്ചയായണഞ്ഞു..
എന്റെ സ്വപ്നങ്ങള്‍ പൂവണിഞ്ഞപ്പോള്‍
പ്രണയമധുരം നുകരാന്‍
നീ കൂടയില്ലല്ലോ...
4 comments:
വിവേകേ..
ഇത്ര ചെറുപ്പത്തിലേ.. ഇത്ര വിഷാദവും നിരാശയും വേണ്ടട്ടൊ..
കവിതകളില്‍ ഊര്‍ജം തുടിക്കട്ടെ... സങ്കടങള്‍ പിന്നീടാവാം
ആശംസകള്‍...
താങ്കള്‍ പറഞകാര്യം ഞാന്‍ ഗൌരവത്തോടെ എടുക്കുന്നു..ശ്രദധിക്കാം..സന്തോഷവും വിഷാദവും ഏതുപ്രായത്തിലും ഉണ്ടാകുമല്ലോ...
introduction nannayirikkunnu.
aadyathe vakkil ninnum thutarnnum vayikkanamenna jinjasa janippikkunathanallo ezhuthukarante vijayarahasyam.
keep it up...
മുരളിയേട്ടന്റെ പ്രൊത്സാഹനം എനിക്കു വളരെ വിലപ്പെട്ടതാണ്
Post a Comment