
പ്രവാസം മുറിവുകള്‍ തീര്‍ക്കും മനസ്സില്‍
കുളിര്‍കാറ്റായി നാടിന് ഓര്‍മ്മകള്‍
ആര്‍ക്കുവേണ്ടിയോ എരിഞ്ഞടങ്ങും
വെറും കനലാകുന്നു ഞാന്‍..
അന്തമില്ലാ മരുഭൂമിയില്‍
സ്വപ്നങളാം മരുപ്പച്ചകള്‍ തേടിയലയുന്നു..
എന്‍ ജീവിതം ബലികൊടുത്തു
ഞാന്‍ നേടിയൊരീ ചില്ലറത്തുട്ടുകള്‍
എന്നെനോക്കി ചിരിക്കുന്നു..
മതിമറന്നോരാ തിളക്കും യവ്വ്വനം
നാടുകടത്തലിന് രുചിയറിയുന്നു
മണലാരണ്യത്തിന് മണല്‍വീഥികളില്‍
എന്റെ നെല്‍പ്പാടങ്ങള്‍
ഞാന്‍ കൊയ്തെടുക്കുന്നു..
വീശിയടിക്കും മണല്‍ക്കാറ്റില്‍
എന്‍ നാടിന് സുഗന്ധം
ഞാന്‍ സ്വപ്നമായി തേടുന്നു..
14 comments:
dude , great poem .. by the way i wanted to know whether you are interested in working with mobchannel.I am looking for a parttime UI designer now. You can do that at your spare time and i can pretty much give you a project for your final year as well.This is a paid opening more like in the terms of a stipend depending on the amount of work you put.Drop me a mail at praveengeorgem@gmail.com
സുഹൃത്തേ നന്നായിരിക്കുന്നു.... നല്ല വരികള്‍...
"മതിമറന്നോരാ തിളക്കും യവ്വ്വനം
നാടുകടത്തലിന് രുചിയറിയുന്നു
മണലാരണ്യത്തിന് മണല്‍വീഥികളില്‍
എന്റെ നെല്പാടങ്ങള് ഞാന്‍ കൊയ്തെടുക്കുന്നു.."
ആശംസകള്‍
:)
വിവേക്...
വൈകിയാണേലും നിന് തീരങ്ങളില്‍ വന്നണഞു ഞാന്‍ കൂട്ടുക്കാരാ.....
ദൂരെ നിലാവിന് നീലിമയില്‍ മാനം നോകിയിരുന്നു ഞാന്‍
ഒരു വെള്ളിതാരം തേടി..
അകലെയാണ് ഞാനെകിലും അടുത്തിതാ...നിന് അക്ഷരങ്ങളിലെ അഴകായ്
നിറയട്ടെ നിന് അക്ഷരങ്ങള്‍ ഈ അറിവിന് തീരങ്ങളില്‍
പ്രവാസത്തിന് നിണമന്നിഞ മണല്പരപ്പുകളിലേക്ക് ഒരു കാവ്യം കൂടി ഇവിടെ ജനികുന്നു.
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
നല്ല വരികള്‍!
:)
Sundaramayirikkunnu maashe, ee varikal...
വിവേക്,
കവിതയ്ക്കായി ഒരു ബ്ലോഗ് നല്ലതുതന്നെ.അക്ഷരത്തെറ്റ് ശ്രദ്ധിക്കുമല്ലൊ.ഭാഷ കുറച്ചുകൂടി മുറുക്കമുള്ളതാകുവാന് ശ്രമിക്കുക.
wow!!!!!!!! nalla vrikal...congrats
jyan parayan marannu thudnagiya vakkukal...al da wishes...go ahead..
വിവേക് കവിതകള്‍ വായിച്ചു.
നന്നായിരിക്കുന്നു.
അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ?
ആവര്‍ത്തന വിരസത വരികളില്‍ കടന്നുകൂടാതെ സൂക്ഷിക്കുക.
വിവേക് കവിതകള്‍ വായിച്ചു.
നന്നായിരിക്കുന്നു.
അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ?
ആവര്‍ത്തന വിരസത വരികളില്‍ കടന്നുകൂടാതെ സൂക്ഷിക്കുക.
Pravsiyude nomparam thirichariyunna varikal, Thanks Vivek..
...ചില്ലറതുട്ടുകള്‍ എന്നെ നോക്കി ചിരിക്കുന്നൂ .നന്നായി
.സത്യം..
വരികള്‍ നന്നായിരിക്കുന്നു. ഒരു പാട് പ്രതീക്ഷിക്കുന്നു....
നല്ല കവിത
നല്ല കവിത
Post a Comment