
നിസ്സംഗതയ്ക്കാണിന്നേറെ പ്രിയം
ശ്വസനചക്രത്തിന് കളരിയില്‍
ജീവനകലകള്‍ ഉരുത്തിരിയുന്നു..
ആയുധമില്ലാതെ കീഴടക്കുവാന്‍
പടിഞ്ഞാറിന്റെ പുതിയ തന്ത്രങ്ങള്‍
വൈദേശികത്വം തെളിക്കും വഴിയില്‍
പുതുയൗവ്വനം യാത്രയാകുന്നുവോ??
പൊരുതാതെ കീഴടക്കുവാന്‍
മെനഞ്ഞടുക്കപ്പെടും 'ചുണ'ക്കുട്ടികള്‍
ശാന്തിതേടും യാത്രകള്‍
അറവുശാലയിലേക്കാകുമോ??
വികാരമില്ലാത്ത മനുഷ്യന്
കീഴടക്കാന്‍ എന്തെളുപ്പം..
10 comments:
നാലുചുമരുകള്‍ക്കകത്ത് ഒരു തലമുറ പുകയിലമയക്കത്തില് ഉറങ്ങുകയാണ്, ഉണരുക എന്നത് സാങ്കേതികം മാത്രമാണ്, ഉണര്‍ന്നിട്ടും കാര്യമില്ലാതായിരിക്കുന്നു, കാരണം ഇവര്‍ പലതും കണ്ടും കേട്ടും മരവിച്ച തലച്ചോറുകളുടെ വാഹകരാണ്.
എങ്കിലും പറയട്ടെ ഒരുണര്ത്തൌ കവിത..
ആശംസകള്‍..............
നന്ദി ഫസല്‍...മനുഷ്യന് എന്നു പറുയുന്നത് എല്ലാ വികാരങളുമുള്ള ഒരു ജീവിയാണ്...എല്ലാ വികാരങളെയും ഒരു നിസ്സംഗതയോടെ കാണുവാനാണ് ‘ജീവനകലക’ള്‍ നമ്മെ പഠിപ്പിക്കുന്നത്..ഇത് മനുഷ്യനെ മനുഷ്യനല്ലാതാക്കുകയാണ് ചെയ്യുന്നത്..
നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്...!!
very good ..
keep it up
kshobham koodaathe nokkuka... nammal nisshayaralle...? enthau cheyyan sadhikkum irukaliyaaya manushyanu..? vilapikkam... samaram cheyyam... nadu nannavillennu paribhavam parayaam...
aareyenkilum poyi vettikollam.. pakshe maatam varuthaan kazhiyumo..? maraathathu maatam maathram... prakrithi niyamamaanu..
bakki elam marikonde irikkum...
njanum neeyum ulpede....
aashamsakal....
Riju...
kshobham koodaathe nokkuka... nammal nisshayaralle...? enthau cheyyan sadhikkum irukaliyaaya manushyanu..? vilapikkam... samaram cheyyam... nadu nannavillennu paribhavam parayaam...
aareyenkilum poyi vettikollam.. pakshe maatam varuthaan kazhiyumo..? maraathathu maatam maathram... prakrithi niyamamaanu..
bakki elam marikonde irikkum...
njanum neeyum ulpede....
aashamsakal....
Riju...
നല്ല കവിത
vivek.. it was a really unexpected visit though... it was a very nice eperience to go through ur words as a beginner for me...
but don't u feel these days it is a fact tat we realise we are helpless..everybody portrays there pains./....no..this should gradually undergo a change...let me say a revolution so gradual.. people like u can still make peolple dream, revive, take a rebirth... so do it...
ella bhavukangalum...
നന്നായിരിക്കുന്നു ഈ കവിതയും
good
Post a Comment