ഞങ്ങള്‍ നിശ്ശബ്ദരാകുന്നൂ...
കോടികള്‍ കഥപറയുബ്ബോള്
ഞങ്ങള്‍ നിശ്ശബ്ദരാകുന്നൂ...
പോരാട്ടം വെറും ഓര്‍മ്മയാകുന്നു
ചോരതിളക്കാറില്ലിപ്പോള്
നിസ്സംഗത ശീലമായിരിക്കുന്നു.
.മുഷ്ടി ചുരുട്ടാറില്ലിപ്പോള്
മുദ്രാവാക്യങ്ങള്‍ തൊണ്ടയില്‍ കുരുങ്ങുന്നു..
'വിട്ടുവീഴ്ചകള്‍' ഞങ്ങളും പഠിച്ചിരിക്കുന്നു
ഞങ്ങളുടെ വിലയേറിയ
ചില്ലറത്തുട്ടുകള്‍ ഒന്നുമല്ലെന്നറിയുന്നു..
രക്തസാക്ഷിസ്തൂപം ആവേശം കൊള്ളിക്കാറില്ലെങ്കിലും
ഇടനെഞ്ചില്‍ ഒരു വിങ്ങലാകുന്നു...
22 comments:
പോരാട്ടം ഓര്‍മ്മകള്‍ മാത്രമാകരുത്. കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ് വേണ്ടത്.
മനോഹരമായിരിക്കുന്നു... സത്യത്തിന്റെ
നേര്‍ചിത്രം.
നിശബ്ദത ശബ്ദമായിരിക്കുന്നു!
ശബ്ദമാകണം.
കോടികള്‍ കഥപറയുബ്ബോള്
മുദ്രാവാക്യങ്ങള്‍ തൊണ്ടയില്‍ കുരുങ്ങുന്നു..
'വിട്ടുവീഴ്ചകള്‍' ഞങ്ങളും പഠിച്ചിരിക്കുന്നു.
മനോഹരമായിരിക്കുന്നു.
(ഒരൊപ്പ്)
അഭിവാദ്യങ്ങള്‍...!
നിശ്ശബ്ദമാക്കി ഈ കവിത
ഭാവുകങ്ങള്‍
ഇടനെഞ്ചിൽ ഒരു വിങ്ങൽ മാത്രം..!
ആശംസകൾ!!
viplavam veru vakkil mathramayi othungi nilkkunnu. janathinte naavu kettapetta nilayilum kai-kalukal chalanam nashtamaaya nilayilum aayirikkunnu... 'oru chaan vayarinnayi karmangal anushtikkunnavar' athinu vendi mathram jeevikkan vidhikkappetupoyi...
anumodanangal...
സമാനമായ വികാരങളില്ക്കൂടി കടന്നുപോകുന്ന നിരവധിപ്പേരുണ്ടെന്നു മനസ്സിലാക്കുന്നു...
നന്നായിരിക്കുന്നു ഈ കവിതയും
ഒരു പാട് ജീവന് ഭലികൊടുത്തു വളര്‍ത്തിയ പ്രസ്ഥാനം മാറ്റത്തിന്റെ പുതിയ മുഖം സ്വീകരിക്കുന്നതില്‍ ഉള്ള അമര്ഷമാണോ ഈ വരികള്‍
ഒരു പാട് ജീവന് ഭലികൊടുത്തു വളര്‍ത്തിയ പ്രസ്ഥാനം മാറ്റത്തിന്റെ പുതിയ മുഖം സ്വീകരിക്കുന്നതില്‍ ഉള്ള അമര്ഷമാണോ ഈ വരികള്‍
രാഷ് ട്രീയം
ഒടുവില്‍
മെഴുകുതിരിയും പറഞ്ഞു.
മെഴുകുതിരിയായുരുകാന്‍
മണ്ടനല്ല ഞാന്‍
കവിത തീവ്രം
ആശംസകള്‍
നിശ്ശബ്ദരാകാത്തവരുമുണ്ടിവിടെ.
:)
വന്നു കണ്ടു കൊള്ളാം....
im jst,.... u talks like me..thnx to c smone like u.i wntd to write ths..r u nt!!!! nthng, keep going...
നിശബ്ദത അടിമത്വതിന്റെതല്ല ശക്തിയാര്‍ജ്ജിക്കുന്നതിന്റെ തുടക്കം കൂടിയാണ്
ആശംസകള്‍
ഇനി കോടികള്‍ കഥ പറയില്ല , തിരിച്ചുവരവിന്റെ ഈ കാലത്ത് നമുക്ക് ധികന്ധങ്ങള് പൊട്ടുമാറുച്ചതില്‍ ഇന്കുലബു വിളിക്കാം ലാല്‍ സലാം സഖാവെ ........
അഭിനന്ദനങള്‍............
നല്ല കവിതകള്‍.....!
ആശംസകളോടെ.....
നല്ല വരികൾ
Casinos With the best slots - DrmCD
Find the best casinos with 경상북도 출장샵 the 서산 출장안마 best slots 순천 출장안마 with the best casinos with the best slots in 안산 출장샵 2020. With 속초 출장마사지 free coins and cash games, play your favorite games and
Post a Comment