
ആര്‍ദ്രമാം മേഘനിര്‍ഘോഷത്തില്‍
കാദംബനിതന്‍ അമൃതപ്രവാഹം
വരണ്ടുണങുമീ മ്രത്തിനു ഉണര്‍ത്തുപാട്ടായി
ചിത്തം നിറയ്ക്കും രാഗതാളമായി
പെയ്തിറങുന്നൊരീ സ്നേഹസാന്ത്വനം
കുത്തിനോവിക്കുമീ മര്‍ത്യനു
അമ്മതന്‍ കണ്ണീര്‍പ്രവാഹം..
കാദംബനിതന്‍ അമൃതപ്രവാഹം
വരണ്ടുണങുമീ മ്രത്തിനു ഉണര്‍ത്തുപാട്ടായി
ചിത്തം നിറയ്ക്കും രാഗതാളമായി
പെയ്തിറങുന്നൊരീ സ്നേഹസാന്ത്വനം
കുത്തിനോവിക്കുമീ മര്‍ത്യനു
അമ്മതന്‍ കണ്ണീര്‍പ്രവാഹം..
2 comments:
mazhakku ennum ore prayamayathethra nannaie alle?
അതെ..മഴ എല്ലാവര്ക്കും ഒരു nostalgic feeling ആണ്
Post a Comment