
ആര്‍ദ്ര മേഘങ്ങള്‍ മഴയായി പൊഴിയുന്നു
കണ്ണീരോ രൌദ്രമോ എന്നറിയില്ല..
കടല്‍ കരയെ തേടിപ്പിടിക്കുനു
മര്ത്യന് തേടിപ്പിടിച്ചതെല്ലാം
പ്രകൃതി തിരിച്ചെടുക്കുന്നൂ
കാറ്റും പേമാരിയും യുദ്ദം നയിക്കുന്നു
ഇതു തുടക്കം മാത്രമെന്നോര്‍മ്മപ്പെടുത്തുന്നു
ഒഴുകൂന്നൂ കാലം ആര്‍ദ്രമായി....
1 comment:
Post a Comment