
ചിത്തമുണര്‍ത്തും വിഷുക്കാലം
വീണ്ടും വരികയായി..
കൊന്നകള്‍ പൂക്കുമീ കാലം
ഓര്‍മ്മകള്‍തന്‍ വസന്തകാലം
വിഷുപ്പക്ഷിപാടുമീ മധുരഗീതവും
മനംകുളിര്‍പ്പിക്കുമീ പീതവര്‍ണ്ണവും
അകതാരില്‍ ഉത്സവം കൊടിയേറ്റുന്നു.
ആതപത്തിനു ശമനം നല്‍കും
പ്രകൃതിതന്‍ ആഘോഷക്കാലം..
ശബ്ദഘോഷത്തിന് നിറച്ചാര്‍ത്തില്‍
മനസ്സിലുയര്‍ന്നുപൊങ്ങും പൂത്തിരികള്‍
അമ്മഅണിയിച്ചൊരുക്കും വിഷുക്കണിയില്‍
ഒരു വര്‍ഷത്തിന് പ്രതീക്ഷകള്‍....
വീണ്ടും വരികയായി..
കൊന്നകള്‍ പൂക്കുമീ കാലം
ഓര്‍മ്മകള്‍തന്‍ വസന്തകാലം
വിഷുപ്പക്ഷിപാടുമീ മധുരഗീതവും
മനംകുളിര്‍പ്പിക്കുമീ പീതവര്‍ണ്ണവും
അകതാരില്‍ ഉത്സവം കൊടിയേറ്റുന്നു.
ആതപത്തിനു ശമനം നല്‍കും
പ്രകൃതിതന്‍ ആഘോഷക്കാലം..
ശബ്ദഘോഷത്തിന് നിറച്ചാര്‍ത്തില്‍
മനസ്സിലുയര്‍ന്നുപൊങ്ങും പൂത്തിരികള്‍
അമ്മഅണിയിച്ചൊരുക്കും വിഷുക്കണിയില്‍
ഒരു വര്‍ഷത്തിന് പ്രതീക്ഷകള്‍....
1 comment:
വിഷു ആശംസകള്‍
qw_er_ty
Post a Comment