
കേരളം ആത്മഹത്യയുടെ സ്വന്തം നാട്
നെല്ലുകള്‍ കൊയ്തൊരീ പാടത്ത്
കാലന് മരണം കൊയ്യുന്നു
കുടിയേറ്റ വീര്യം തകര്‍ന്നുപോകുമീ
പുതിയ ലോകവും പുതിയ കാലവും
ഭവനങ്ങളില്‍ ആഡംബരം കൂട്ടി
ഭരണലോകം സുഖനിദ്രകളില്‍ മുഴുകവേ
പട്ടിണിപ്പാവങള്‍ സ്വപ്നം മോടികൂട്ടുന്നു
മുബ്ബേ നടന്നവനു വഴി തെറ്റുന്നുവോ
പിറകില്‍ മുറുമുറുപ്പുയരുന്നു...
എല്ലാം വെറുതെ എന്നറിയുബ്ബോള്‍
അവന് പൊരുതാതെ കീഴടങ്ങുന്നു
അതെ,കേരളം കാലന്റെ സ്വന്തം നാട് ...
4 comments:
വളരെ നന്നായിരിക്കുന്നു
good boss...
aa rosham sarikku prathiphalikkunnundu...hehe
innaleyude shavaparampukalkkumel
inninte agoshangal
thalamarannadunna kolangalay
chilar aadi thimirkkunnu.
adambarathinte kuthozhukkil
ozhukkikkondu pokunnavare kurichorkkan
aarkkundu neram
kaanam vittum onam unnanamennu paranja nammude kerala nadu
krishi bhoomi vittum resort kettumbozhum
kaalan kolachiri chirikkunnu.
vivek nte vaakkukalile rosham innathe yuvathayilekku padarnnenkil...........
പ്രിയപ്പെട്ട അനിസ്യ,
സമാന ചിന്താഗതിക്കാര്‍ ഉണ്ട് എന്നറിയുന്നതില്‍ സന്തോഷം...
Post a Comment