
ജനുവരിയുടെ തണുപ്പുകൂട്ടും പുതിയ വാര്‍ത്തകള്‍
ബലിപെരുന്നാളില്ലെ ബാങ്കുവിളികളില്‍ ശോകമുയരുന്നുവോ
ഇല്ല സദ്ദാം മരിച്ചിട്ടില്ല
നീ ഹാരമായണിഞ്ഞ തൂക്കുകയര്‍
നിന് പൊട്ടിച്ചിരികള്‍
ഒരു നെടുവീര്‍പ്പായി എന്‍ ഹൃദന്തത്തില്‍ പതിച്ചു
പുതിയ ബാന്ധവങ്ങള്‍ പുതിയ ചങലകളെന്നറിയുന്നു
നിസ്സഹായതതന്‍ കാരാഗ്രഹത്തില്‍
നാം തൂക്കുകയര്‍ കാത്തുകിടക്കുന്നു
ബലിപെരുന്നാളില്ലെ ബാങ്കുവിളികളില്‍ ശോകമുയരുന്നുവോ
ഇല്ല സദ്ദാം മരിച്ചിട്ടില്ല
നീ ഹാരമായണിഞ്ഞ തൂക്കുകയര്‍
നിന് പൊട്ടിച്ചിരികള്‍
ഒരു നെടുവീര്‍പ്പായി എന്‍ ഹൃദന്തത്തില്‍ പതിച്ചു
പുതിയ ബാന്ധവങ്ങള്‍ പുതിയ ചങലകളെന്നറിയുന്നു
നിസ്സഹായതതന്‍ കാരാഗ്രഹത്തില്‍
നാം തൂക്കുകയര്‍ കാത്തുകിടക്കുന്നു
ഇല്ല സദ്ദാം മരിച്ചിട്ടില്ല
നിന് പ്രതാപകാലങ്ങളില്‍
നീ അപ്രശസ്തനായിരുന്നു
തിരിച്ചറിയുന്നൂ നിന് മഹത്വം
നിന് രക്തസാക്ഷിത്വത്തില്‍
വാര്‍ത്തകള്‍ പിറക്കുന്നതും
മരിക്കുന്നതും ഒരുമുറിയിലെന്നറിയുന്നു
ഇതു തിരിച്ചറിവിന്റെ കാലം
പാര്‍ക്കുവാന്‍ ഒരുപാടുതടവറകള്
പൊട്ടിച്ചെറിയുവാന്‍ ഒരുപാടുചങ്ങലകള്‍ ...
നിന് പ്രതാപകാലങ്ങളില്‍
നീ അപ്രശസ്തനായിരുന്നു
തിരിച്ചറിയുന്നൂ നിന് മഹത്വം
നിന് രക്തസാക്ഷിത്വത്തില്‍
വാര്‍ത്തകള്‍ പിറക്കുന്നതും
മരിക്കുന്നതും ഒരുമുറിയിലെന്നറിയുന്നു
ഇതു തിരിച്ചറിവിന്റെ കാലം
പാര്‍ക്കുവാന്‍ ഒരുപാടുതടവറകള്
പൊട്ടിച്ചെറിയുവാന്‍ ഒരുപാടുചങ്ങലകള്‍ ...
3 comments:
അഭിനന്ദനങള്ക്കു നന്ദി..സദ്ദാമിനെ ഇനിയും ആളുകള്‍ ശരിയായി മനസ്സിലാക്കിയിട്ടില്ല എന്നു തോനുന്നു..
excellent.
keep it up...
you are realy great
Post a Comment